12മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. ഡിസംബര്‍ ഏഴു മുതല്‍ ഒരാഴ്‌ച ഇനി സിനിമകള്‍ മാത്രം. കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ ഇക്കാലത്ത് തലസ്ഥാനത്തെ കീഴടക്കും. സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സൗഹൃദങ്ങള്‍ക്കും അണമുറിയാ കാഴ്‌ചകള്‍ക്കും ഇവിടം ഇടമാകും.
ഇതോടനുബന്ധിച്ച് വെബ് പ്രപഞ്ചത്തില്‍ കാഴ്‌ചയുടെ ഉത്സവം സംബന്ധിച്ച വിലയിരുത്തലുകളും പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെച്ചു തുടങ്ങി. അതിലേക്കുള്ള നോട്ടം. കൂടുതല്‍ ലിങ്കുകള്‍ കമന്റായി പോസ്‌റ്റു ചെയ്‌ത് പരിശ്രമം സമഗ്രമാക്കുക.
യോദ്ധാവിന്‍റെ തിരിച്ചറിവുകളുമായ് ‘ഫാദര്‍’
നാലുപെണ്ണുങ്ങളും’ മാറ്റുരയ്ക്കും
ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍’ ഉദ്ഘാടന ചിത്രം
യുദ്ധനഷ്ടങ്ങളുമായ് ‘ഫാദര്‍’ വരുന്നു
വൈവിധ്യവുമായ് ജൂറി ചിത്രങ്ങള്‍
പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം
രാജ്യാന്തര ചലച്ചിത്രമേളയില്‍ 60 ലോകസിനിമകളും
http://www.cinemaofmalayalam.net/iffk_2007.html
2അഭിപ്രായങ്ങള്‍
ഡിസംബര്‍ 4, 2007 -ല്‍ 8:09 pm
http://www.indiaglitz.com/channels/malayalam/article/34398.html
ഡിസംബര്‍ 4, 2007 -ല്‍ 8:15 pm
http://www.hindu.com/2007/11/28/stories/2007112853480500.htm
http://www.my-kerala.com/movies/2007/10/paradesi-and-naalu-pennungal-selected.shtml
http://dearcinema.com/discuss?forum=1&topic=64
http://tvmtalkies.com/archives/317