1
ചരിത്രമെടുത്തു പരിശോധിച്ചാല്‍ ലോകത്തുള്ള എല്ലാ ഏകാധിപതികളുടെയും അവരുടെ അവസാനം ദയനീയമായിരുന്നു എന്നുകാണാം. ഹിറ്റ്‌ലറും മുസോളിനിയും മുതല്‍ ഇന്ദിരാഗാന്ധിയും സദ്ദാംഹുസൈന്‍ വരെയുള്ളവര്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്‌തു. ഏതു പ്രവര്‍ത്തനത്തിനും സമാനമായതോ വിപരീതമായതോ ആയ പ്രതിപ്രവര്‍ത്തനം ഉണ്ടാവുമെന്നത് പ്രകൃതി നിയമമാണ്.
ഡിസംബര്‍ 8, 2007
ഏകാധിപതികളുടെ അന്ത്യം
ഡിസംബര്‍ 8, 2007
ലജ്ജയാല്‍ തകര്‍ന്ന ബുദ്ധന്‍
ഒരേ സമയം അമേരിക്കന്‍ അധിനിവേശ സേനയുടെയും താലിബാന്‍ തീവ്രവാദികളുടെയും പീഢനങ്ങള്‍ക്ക് ഇരയാവുന്ന അഫ്‌ഗാനിസ്ഥാനിലെ സാധാരണപൗരന്മാരുടെ തീവ്രവേദനകളുടെയും നിസഹായതയുടെയും കഥയാണ് ബുദ്ധ കൊളാപ്‌സ്‌ഡ് ഔട്ട് ഓഫ് ഷെയിം എന്ന ചലച്ചിത്രം.
ഡിസംബര്‍ 8, 2007
ചലച്ചിത്രമേള തുടങ്ങി
സിനിമാ പ്രേമികളായ ആയിരങ്ങളെ സാക്ഷി നിറുത്തി 12ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കമായി. നിശാഗന്ധിയിലെത്താന്‍ സമയം വൈകിയതുകൊണ്ട് ഉദ്‌ഘാടന ചടങ്ങ് മുഴുവന്‍ നിന്നുകാണേണ്ടി വന്നു. പ്രതീക്ഷിച്ചതു പോലെ മോഹന്‍ലാലും കമലഹാസനും വേദി വിട്ടപ്പോള്‍ കസേരകളില്‍ ചിലത് ഒഴിഞ്ഞു.