Entries from ഏപ്രില്‍ 2008

ഏപ്രില്‍ 4, 2008

140 എംഎല്‍എമാര്‍ക്കും കേരളം മാപ്പുനല്‍കട്ടെ

നിയമസഭയുടെ സുവര്‍ണ്ണജൂബിലി വേളയിലെ അവസാനത്തെ സമ്മേളനം, അതായത്‌ പന്ത്രണ്ടാം നിയമസഭയുടെ ഏഴാം സമ്മേളനം തീര്‍ത്തും വഴിപാടായി. പ്രതിപക്ഷം ഒരുക്കിവെച്ചിരുന്ന പടക്കങ്ങളെല്ലാം വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതുകൊണ്ട്‌ കുതിര്‍ന്നു. ഫെബ്രുവരി 20ന്‌ ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങിയ സഭ പതിനാല്‌ ദിവസം സമ്മേളിച്ചു. ഇതിനിടെ ബജറ്റവതരണവും നാലുമാസത്തെ വോട്ടോണ്‍ അക്കൗണ്ടും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, ദേവസ്വം ബോര്‍ഡുകളുടെ നിയമനം പി എസ്‌ സിക്ക്‌ വിടല്‍, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തുടങ്ങി [...]