നെറികെട്ട വാര്‍ത്തയിലൂടെ ഒളിമങ്ങിയ ചന്ദ്രിക :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: സ്മിജ
വാര്‍ത്തകള്‍ തീരുന്നില്ലാ…..

“പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിനു മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

കോണ്‍ വെന്റിലെ പീഡനത്തെതുടര്‍ന്ന് കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം

ചന്ദ്രികയുടെയും ചന്ദ്രന്‍ കുന്നേലിന്റേയും ആസനത്തില്‍ കുന്തം കയറ്റണം“

അതന്നെ വേണം ചേട്ടന്മാരേ…

By: ജിവി
വാര്‍ത്തകള്‍ തീരുന്നില്ലാ…..

പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിനു മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

കോണ്‍ വെന്റിലെ പീഡനത്തെതുടര്‍ന്ന് കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം

ചന്ദ്രികയുടെയും ചന്ദ്രന്‍ കുന്നേലിന്റേയും ആസനത്തില്‍ കുന്തം കയറ്റണം(സൌമ്യമായ ഭാഷ ഉപയോഗിച്ചതില്‍ ഖേദിക്കുന്നു)

By: anoop.m.r
നന്നായി. ലേഖനമെഴുതിയ മഹാന് ഇരുട്ടടി കിട്ടട്ടെ എന്നാശംസിക്കുന്നു.  മനുഷ്യരെയല്ലാതെ ഇജ്ജാതി മൃഗങ്ങളെയും പത്രങ്ങളിലെടുക്കുന്നുവെന്നറിഞ്ഞിരുന്നെങ്കില് എന്റെ പാതി പേയിളകിയ പട്ടിയെ (അതിന്റെ ജാതിയറിയാന് പട്ടി.കോം സന്ദര്‍ശിക്കുക) ഞാന് ആ പത്രത്തിന്റെ റിപ്പോര്‍ട്ടറോ സബ് എഡിറ്ററോ ഒക്കെയാക്കാനയച്ചേനേ!

ഛെ പാവം അവസരം പോയി.

സസ്നേഹം,

ഒരു അഭ്യുദയകാംക്ഷി.

By: Jithan
‘മിശ്രവിവാഹിതനായതിനാല്‍ ഒരാള്‍ ഇടിവെട്ടേറ്റ് മരിച്ചു‘ എന്നൊരു വാര്‍ത്ത ഈ പത്ര ങ്ങളില്‍ വന്നാല്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല

“ചോരതന്നെ കൊതുകിനു കൌതുകം ”

By: vartthamaanam
അണ്ണാച്ചി കൊള്ളാമായിരുന്നു കേട്ടോ !,  ആണ്ണാച്ചി കാണാത്ത മറ്റൊരു വാർത്ത കുടെ ഞാൻ ഇതിൽ  കൂട്ടിച്ചേർക്കുന്നു ഇന്നലത്തെ ദീപികയിൽ വന്നത് .

കേരള വാർത്തകൾ എന്ന എന്ന ശീർഷകത്തിലാണ് “സഭവം ഉള്ളത്”  മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന യുവജന രേഖ പിൻ‌വലിക്കുക എന്ന തലക്കെട്ടിൽ പാലായിൽ നിന്നും ന്യൂനപക്ഷ ഏകോപനസമിതി ആവശ്യപ്പെട്ടു ആ നലുവരി വാർത്ത അവസാനിക്കുന്നത് സമിതി ചെയർമാൻ ഫാ.മാത്യു ചന്ദ്രങ്കുന്നേൽ നടത്തിയ നിരീക്ഷണത്തോടെയാണ്, നാലുകുട്ടികളേയും ഭാര്യയേയും കൊലപ്പെടുത്തിയ പാലാക്കാരാൻ റജിയുടേത് മിശ്രവിവാഹമായിരുന്നു…………… ഈ പാതിരിക്കും അണ്ണാച്ചിയുടെ ലേഖനം നേർക്കഴ്ച്ച നൽകുന്നെങ്കിൽ അണ്ണാച്ചിക്ക് മിശിഹാതമ്പുരാന്റെ അരികിൽ ഒരു ഇരിപ്പിടം കിട്ടിയേക്കാം

http://vartthamaanam.wordpress.com

By: പാമരന്‍
അതെഴുതിയവന്‍റെയും പ്രസിദ്ധീകരിച്ചവന്‍റെയും തന്തയ്ക്ക്‌ ഒരു 40 വട്ടം വിളിച്ചിരിക്കുന്നു.

ദീപികയും ഇതുതന്നെ  പറഞ്ഞിരിക്കുന്നു എന്ന്‌ മനോജ്‌.

-ഒരു മിശ്രവിവാഹിതരുടെ മകന്‍

By: vrajesh
മാധ്യമങ്ങള്‍ക്ക് മിനിമം നിലവാരം ഉണ്ടെന്ന പ്രസ്താവന തെറ്റാണെന്ന് പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതല്ലേ?

By: കെ.പി.സുകുമാരന്‍
ജാതിയോ മതമോ നോക്കാതെ മിശ്രവിവാഹം കഴിച്ച് സസുഖം കുടുംബജീവിതം നയിക്കുന്നവര്‍ ലക്ഷക്കണക്കിന്  ഇന്ത്യയിലുണ്ട് .  അങ്ങനെ ഒരു ജാതിരഹിത സമൂഹം തന്നെ  വളര്‍ന്നു വരുന്നു .  ഒരു ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി  ചന്ദ്രിക  മിശ്രവിവാഹിതരേയും  അവരുടെ ജാതി-മത രഹിത സന്താന പരമ്പരകളേയും  അപമാനിച്ചിരിക്കുകയാണ് .  സ്വന്തം ജാതിയില്‍ നിന്നോ മതത്തില്‍ നിന്നോ വിവാഹം കഴിച്ച കുടുംബങ്ങളില്‍ നടന്നിട്ടുള്ള ദുരന്തങ്ങളുടെ പഴി ചന്ദ്രിക ഏറ്റെടുക്കുമോ ?  ഈ റിപ്പോര്‍ട്ടിനെതിരെ  ഇവിടെയുള്ള നീതിന്യായ സംവിധാനങ്ങള്‍ സ്വമേധയാ കേസ് എടുക്കേണ്ടതാണ് .  അതുണ്ടായില്ലെങ്കില്‍  കേരള മിശ്രവിവാഹ സംഘം മാനനഷ്ടത്തിന്  കേസ് ഫയല്‍ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .

By: ക്യഷ്ണ
കലികാല വൈഭവം. ജാതിയും മതവും അല്ല കുറ്റവാളികളെ സ്യഷ്ടിക്കുന്നതും കുറ്റക്യത്യം ചെയ്യിക്കുന്നതും. ഇതു ഏതായലും അപലപനീയം തന്നെ ചന്ദ്രികയുടെ മുഖപ്രസംഗം.

By: പാനൂരാന്‍
ശക്തമായ ലേഖനം .. നന്നായി..

മതമില്ലാത്ത ജീവന്റെ പേരില്‍ ഹാലിളകിയ ഇത്തരം മതപരാദ ജീവികളായ ഇത്തിള്‍കണ്ണികളുടെ തൊലിയുരിക്കുന്നതുഇങ്ങനെ തന്നെ വേണം . വളരെ ദുഖകരമായ ഒരു ദുരന്തത്തെ പോലും തങ്ങളുടെ ആശയ പ്രചാരണത്തിനായി എത്രത്തോളം വളച്ചൊടിക്കാം എന്നതിന്റെ അങ്ങേയറ്റത്തെ ഉദാഹരണം ആണിത്. മതത്തില്‍ വിശ്വസിക്കാത്തവര്‍ ചിന്തിയതിന്റെ ആയിര കണക്കിന് മടങ്ങ് രക്തം മതത്തിന്റെ പേരില്‍ ചിന്തിയുട്ടുണ്ടെന്നു ഇവരെല്ലാം സൌകര്യ പൂര്‍വ്വം മറക്കുന്നു .